loader image
Skip to content

Sree Ramavilyam

Kazhakam

• SWAGATHAM •

Sree Ramavilyam Kazhakam

ൽനൂറ്റാണ്ടിനുശേഷം ജന സഹസ്രങ്ങൾക്ക് ആവേശോല്ലാസങ്ങ ളേകികൊണ്ട് ശ്രീരാമവില്യം കഴകം 63 പെരുങ്കളിയാട്ടം 1999 മാർച്ച് 5ന്ന് (1174 കുംഭം 21ന്) സമാരംഭിക്കുകയാണ്. പൂർവ്വകാല സ്‌മരണകൾ അയവിറ ക്കിക്കൊണ്ടും അനുഭവങ്ങളുടെ പട വുകളിൽനിന്നുകൊണ്ടു പാഠങ്ങൾ ഉൾക്കൊണ്ടും ഒരു ജനത പെരുങ്കളി യാട്ടത്തെ സഹർഷം സ്വാഗതം ചെയ്യു കയാണ്. ഭിന്ന സ്വരങ്ങൾക്ക് വിരാമ മിട്ട് അവർ ഈ ആഘോഷത്തെ ഒരു ചരിത്ര സംഭവമാക്കി മാറ്റുവാൻ “കയ്യും മെയ്യും മറന്ന്” പ്രവർത്തിച്ചു വരികയാണ്. ഈ സംരംഭം വമ്പിച്ച വിജയമാക്കിത്തീർക്കുവാൻ ജാതിമത

8a8ed4011631b063bc4be94a95a04edd